മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഗ്രീൻ ഹിൽസ്. രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു.സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10:30 ന് ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.സ്കൂൾ ഹെഡ് ബോയ് ഷംറാസ്, ഹെഡ് ഗേൾ സെബാ അജ്നാസ്, ജനറൽ ക്യാപ്റ്റൻ മുഹമ്മദ് ഇൻതിഷാം, ഫൈൻ ആർട്സ് സെക്രട്ടറി നൗറ.കെ, മാഗസിൻ എഡിറ്റർ ഫൈഹ ഫാത്തിമ എന്നിവർ ദൈവനാമത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രിൻസിപ്പാൾ ഡോക്ടർ കെ മുഹമ്മദ് ജംഷീർ …

മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. Read More »